കോഴിക്കോട്: സ്റ്റാര്‍ ബക്സ് കോഫി ഷോപ്പില്‍ ഹമാസ് അനുകൂല പോസ്റ്റര്‍ ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ഫറൂഖ് കോളജിലെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കലാപാഹ്വാനം ഉള്‍പ്പടെ ചുമത്തിയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്