ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് 'ഹാഫ് വേ ഹോം' പദ്ധതി ആലോചനയിലെന്ന് ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത്

AUGUST 17, 2026, 1:16 AM

തിരുവനന്തപുരം: ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിന് 'ഹാഫ് വേ ഹോം' എന്ന പേരിൽപദ്ധതി ആലോചിക്കുന്നതായി ജയിൽ വകുപ്പ് മേധാവി എസ് ശ്രീജിത്ത് ഐപിഎസ് അറിയിച്ചു.

30 വർഷത്തിന് മേൽ ശിക്ഷ കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ ആളുകളില്ലാത്ത തടവുകാർ ജയിലിലുണ്ട്. സന്നദ്ധസംഘകൾക്ക് അക്രഡിറ്റേഷൻ നൽകി ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ പുരധിവസം ഉറപ്പാക്കാനാണ് നീക്കം. 

സാമൂഹിക നീതിവകുപ്പും പൊലീസും ജയിൽവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജയിൽ വകുപ്പ് മേധാവി വ്യക്തമാക്കി.സംസ്ഥാനത്ത് വിവിധ ജയിലിൽ കഴിയുന്ന 265 മാനസികരോഗികളായ തടവുകാരെയും പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam