ഏഴാം റൗണ്ടിൽ പിണറായി വിജയന് ആശ്വാസം. ധർമ്മടത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ ഏഴാം റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് ഉയർത്തി. 1536 വോട്ടിന് പിണറായി മുന്നിൽ ആണ് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് പിന്നിലായിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
