ജോലി വാ​ഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ശ്രീകൃഷ്ണപുരം പഞ്ചായത്തം​ഗം സി സുജിത് ഒളിവിൽ

JUNE 1, 2026, 10:01 PM

പാലക്കാട്: സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തംഗവും സിപിഎം നേതാവുമായിരുന്ന സി. സുജിത്താണ് ഇപ്പോഴും ഒളിവിൽ തുടരുന്നത്.

യുവതിയുടെ പരാതിക്ക് പിന്നാലെ സുജിത്ത് ഒളിവിൽ പോയിരുന്നു. ശ്രീകൃഷ്ണപുരം സ്വദേശിയായ 23 വയസുകാരിയാണ് സുജിത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതി നൽകിയത്.

സുജിത്തിന്റെ ചാത്തൻ കുന്നിലെ വീട്ടിലും വിവിധ ഇടങ്ങളിലുംവച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. 2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam