തിരുവനന്തപുരം: പത്മഭൂഷൺ അന്തിമ പട്ടികയിൽ ബിജെപി നേതാവ് ഒ. രാജഗോപാലും. പൊതുപ്രവർത്തക വിഭാഗത്തിൽ നിന്നുമാണ് ഒ രാജഗോപാലിനെ ഉൾപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഔദ്യോഗികമായിഒ രാജഗോപാലിന് സന്ദേശം ലഭിച്ചു. അന്തിമ പട്ടിക ഇന്ന് വൈകിട്ടോടെ പുറത്തുവരും.
ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ്. ജനസംഘം സ്ഥാപക നേതാവുമാണ് അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്