സമദൂര നിലപാടിൽ എന്‍എസ്എസ് പിന്നോട്ടില്ല: ജി സുകുമാരൻ നായർ

APRIL 26, 2024, 8:17 AM

തിരുവനന്തപുരം: സമദൂര നിലപാടിൽ എന്‍എസ്എസ് പിന്നോട്ടില്ലെന്ന്  ജി സുകുമാരൻ നായർ. മതേതരത്വവും ജനാധിപത്യവുമാണ് നെടുംതൂൺ് എന്നും ഇത് സംരക്ഷിക്കുന്നവർക്കാണ് വോട്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. 

എല്ലാ സ്ഥാനാർത്ഥികളും വന്നു കണ്ടിരുന്നു. സമദൂരമാണ് എൻ എസ് എസിന്റെ നിലപാട് എന്നും ഇഷ്ടമുള്ള ആളുകൾക്ക് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

vachakam
vachakam
vachakam

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരാണ് ജനവികാരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരണത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam