എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര  നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി 

JULY 5, 2025, 1:38 AM

കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി.

തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. 

 നിർമാണ പ്രവൃത്തികൾ താത്കാലികമായി നിർത്തിവെക്കാൻ പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. 

vachakam
vachakam
vachakam

 ക്ഷേത്രവുമായി ബന്ധമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. 

കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയച്ചതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ക്ഷേത്രനിർമ്മാണം നടന്നിരുന്നത്.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam