ബെംഗളൂരു: മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് സിഎസ്ഐ വൈദികൻ സുധീർ. ക്രിസ്തുമസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും സുധീർ പ്രതികരിച്ചു.
മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ചാണ് ഫാദർ സുധീറിനെ അറസ്റ്റ് ചെയ്തത്.
ഭക്ഷണം കഴിക്കുന്ന സമയത്താണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തതെന്നും ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ലെന്നും ഫാദർ സുധീർ പറഞ്ഞു.
ബജ്റംഗ്ദൾ പ്രവർത്തകർ മോശമായി പെരുമാറാൻ ശ്രമിച്ചെന്നും ഫാദർ സുധീറിന്റെ ഭാര്യ പ്രതികരിച്ചു. പൊലീസുകാരുണ്ടായത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
