തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. കർഷക വിഷയത്തിലാണ് മാർ ജോസഫ് പാംപ്ലാനി സർക്കാരുകളെ കുറ്റപ്പെടുത്തിയത്.
കേരള ബാങ്ക് കർഷകരുടെ കഴുത്തിൽ കുരുക്കിടുകയാണെന്നും മുഖ്യമന്ത്രി മലയോര കർഷകന് നൽകിയ വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
8 മാസമായി റബർ കർഷകന് സബ്സിഡി ലഭിക്കുന്നില്ലെന്നും കേന്ദ്രം റബർ കർഷകരെ കബളിപ്പിച്ചെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്