കൊച്ചി: കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെത്തുടര്‍ന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
കളമശ്ശേരിയില്‍ നിലവില്‍ ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.
ഇതിനാല്‍ത്തന്നെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുകയാണ്.
വെള്ളിയാഴ്ച വൈകീട്ടാണ് കളമശ്ശേരിയില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി വൈദ്യുതിപോസ്റ്റിലിടിച്ചത്. ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
