കൊച്ചി: കപ്പൽ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ശന നിർദേശങ്ങളുമായി ഹൈക്കോടതി.
കപ്പൽ അപകടങ്ങളിൽ എൻഐഎയ്ക്ക് കേസെടുത്തു കൂടെ എന്ന് ചോദിച്ച കോടതി പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം പരിശോധിക്കണമെന്നും പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല നഷ്ടം നികത്തേണ്ടതെന്നും കോടതി നിര്‍ദേശം നല്‍കി.
നഷ്ടം കപ്പല്‍ കമ്പനിയില്‍ നിന്ന് തിരിച്ചുപിടിക്കണം. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം.
ഇതുവരെ ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഷയത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
