തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല 526 വോട്ടുകളുടെ മുൻതൂക്കത്തിൽ മുന്നിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
തപാൽ വോട്ടുകളുടെ എണ്ണലിന് പിന്നാലെയാണ് ഈ പ്രാരംഭ ലീഡ് ലഭിച്ചിരിക്കുന്നത്. ഇതോടെ എക്സിറ്റ് പോളിൽ ലഭിച്ച അനുകൂല സൂചനകൾ ശരിവയ്ക്കുകയാണ് യുഡിഎഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
