തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ നടപടികൾ വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടി യോഗം ഇന്ന്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള എസ്ഐആറിൻ്റെ പുരോഗതി ചർച്ച ചെയ്യും.
നിലവിലുണ്ടായ ആശങ്കകളും പരാതികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പങ്കുവയ്ക്കാം.ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും ഇത്തരത്തിൽ യോഗം വിളിച്ച് ചേർക്കാനാണ് കമ്മീഷന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
