തിരുവനന്തപുരം: വോട്ടെണ്ണൽ ആറാം റൗണ്ടിലെത്തിയപ്പോഴേക്കും തന്റെ പരാജയം ഉറപ്പായെന്ന് വ്യക്തമാക്കി എം.ബി. രാജേഷ് വ്യക്തമാക്കി.
“മന്ത്രിമാർ തോൽക്കുന്നത് ഇത് ആദ്യമല്ല. ഞങ്ങൾ കമ്മ്യൂണിസ്റ്റുകളെന്നും പരാജയപ്പെട്ടാലും ഞങ്ങൾ ആരും വനവാസത്തിന് പോകില്ല. സമരമുഖത്ത് തുടരും” എന്നും എം.ബി. രാജേഷ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
