ആലപ്പുഴ: റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മയക്കുമരുന്നുമായി 3 പേർ പിടിയിലായി.
ഇവരിൽ നിന്ന് 20 ഗ്രം കൊക്കൈൻ, 4 എൽ.എസ്.എഡി സ്ട്രിപ്പ്, 3 ക്വിപ്പിൻ സ്ട്രിപ് എന്നിവ പിടികൂടി.
അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇൻസ്‌പെക്ടർ ആലപ്പുഴ മുനിസിപ്പൽ കൊറ്റംകുളങ്ങര മാളിയേക്കൽചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യു (56), കോഴിക്കോട് ചേവായൂർ വളപ്പിൽചിറ അമൽദേവ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
