ദില്ലി: ദീപാവലിക്ക് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ്. സ്പെഷ്യൽ ട്രെയിൻ സർവ്വീസിന്റെ സമയക്രമം ഇങ്ങനെയാണ്.
നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക.
ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവിൽ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവിൽ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
