തിരുവനന്തപുരം : പൊലീസിന് തന്നെ തലവേദനയായി നിരവധി സൈബർ കുറ്റകൃത്യങ്ങളാണ് ദിനം പ്രതി പെരുകുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ വിദഗ്ദരായ ജീവനക്കാരില്ല എന്നത് പൊലീസിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ നിർണായ തീരുമാനമെടുത്തിരിക്കുകയാണ് കേരളാ പൊലീസ്.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്.
എല്ലാ സൈബർ കുറ്റകൃതൃങ്ങളും ഇനി സൈബർ ഡിവിഷനിൽ അന്വേഷിക്കും. സൈബർ സ്റ്റേഷനുകളും സൈബർ ഡിവിഷനിലേക്ക് മാറ്റും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്