ഗുരുദേവ കോളേജ് അദ്ധ്യാപികയെ മാനസികമായി പീഡിപ്പിച്ചതായും പിരിച്ചുവിട്ടതായും പരാതി

JULY 5, 2024, 7:19 PM

കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവകോളേജിലെ അദ്ധ്യാപികയെ പ്രിൻസിപ്പാൾ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി.

ജേണലിസം അദ്ധ്യാപിക ഇ. ഷീബയാണ് പ്രിൻസിപ്പാൾക്കെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്‌കരൻ മാനസികമായി പീഡിപ്പിക്കുകയും ജോലിയിൽ നിന്നും അകാരണമായി പിരിച്ചുവിടുകയും ചെയ്‌തെന്നാണ് പരാതി.

കലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്കും പരാതി നൽകുമെന്ന് അദ്ധ്യാപിക പറഞ്ഞു. അദ്ധ്യാപക സംഘടനാ തലത്തിലും യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകുമെന്നും അദ്ധ്യാപിക കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam