പ്രശ്നക്കാരെ വെച്ചുപൊറുപ്പിക്കില്ല! ആലപ്പുഴയിൽ  എം.വി ഗോവിന്ദന്റെ മുന്നറിയിപ്പ്

JULY 8, 2024, 5:06 PM

ആലപ്പുഴ; ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോരിന് സംസ്ഥാന സെക്രട്ടറി  എം.വി ഗോവിന്ദന്റെ മുന്നറിയിപ്പ്! 

പുന്നപ്ര വയലാറിന്‍റെ മണ്ണിലാണ് ഇത്തരം "കളകൾ " ഉള്ളത്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റു. അവരെ ഒഴിവാക്കുന്നതിന്‍റെ   പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നാണ് ​ഗോവിന്ദന്റെ മുന്നറിയിപ്പ്.

സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്‍റെ പരാമർശം. 

vachakam
vachakam
vachakam

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും ചില ഏരിയയിലും ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിന് അപ്പുറം നീങ്ങിയാൽ  നടപടിയുമായി വരും.

അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam