വർക്കലയിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി

OCTOBER 4, 2025, 3:25 AM

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി. ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ഗ്രീക്ക് സ്വദേശിയായ റോബർട്ടിനാണ് മർദനമേറ്റത്.

ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് റോബർട്ട് എന്ന് പൊലീസ് അറിയിച്ചു.

കടലിൽ ഇറങ്ങരുതെന്ന് വാട്ടർ സ്പോർട്സ് തൊഴിലാളികൾ അറിയിച്ചതിനെ തുടന്നുണ്ടായ വാക്കു തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വർക്കലയിൽ കടൽക്ഷോഭം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam