കൊല്ലം കോർപറേഷനിൽ എ കെ ഹഫീസ് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി

NOVEMBER 4, 2025, 3:58 AM

കൊല്ലം:തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി എ.കെ.ഹഫീസ്. 

ഹഫീസ് മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ്. നിലവിൽ ഐ എൻ.ടി.യു സി ജില്ലാ പ്രസിഡൻറുമായി പ്രവർത്തിക്കുന്നു.

കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. 

vachakam
vachakam
vachakam

തദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.10 സീറ്റിൽ ആർ എസ് പി മത്സരിക്കുമെന്നും വി.എസ് ശിവകുമാർ പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam