അച്ഛൻ  മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

SEPTEMBER 22, 2024, 3:26 PM

തൃശൂർ : കാറിന‌ടി‌യില്‍പ്പെട്ട് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിൻ (രണ്ട്) ആണ് മരിച്ചത്.

മാതാപിതാക്കള്‍ക്കൊപ്പം പോകുന്നതിനി‌ടെ മുന്നോട്ടെടുത്ത കാറിനടിയില്‍ കുഞ്ഞ് പെടുക‌യായിരുന്നു. ഉ‌ടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്ത് എത്തി മേല്‍ ന‌ടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam