'മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രദീപിന്‍റേത്'; ആലപ്പുഴ കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

SEPTEMBER 22, 2024, 12:54 PM

കായംകുളം: ആലപ്പുഴ കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണെന്ന് ആണ് പോലീസ് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു. പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം പ്രദീപിന്റേതാണെന്ന് കണ്ടെത്തിയത്. 

വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ  ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam