'പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെ'; ഒരു സഖാവിനോട് ചെയ്യാവുന്ന കൊടും ക്രൂരതയെന്ന വിമര്‍ശനവുമായി എം എം ലോറൻസിന്റെ മകള്‍

SEPTEMBER 22, 2024, 1:10 PM

കൊച്ചി: പിതാവിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്ന് വിമർശിച്ച്‌ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകള്‍ രംഗത്ത്. പൊതുദർശനത്തിനുശേഷം ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍കോള‌ജിന് കൈമാറുമെന്ന അറിയിപ്പിനെതിരെ പ്രതികരിച്ചാണ് മകള്‍ ആശ ലോറൻസ് രംഗത്ത് എത്തിയത്. 

ഫേസ്ബുക്കിലൂടെയായിരുന്നു ആശയുടെ പ്രതികരണം. മരണശേഷം മൃതദേഹം മെഡിക്കല്‍കോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മകള്‍ വ്യക്തമാക്കുന്നത്.

ആശ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam