ആലപ്പുഴ: മുൻ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തിൽപ്പെട്ടു.
ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ്അപകടം. ഓട്ടോയുടെ പിന്നിൽ ഇടിച്ച കാറിന്റെ മുൻഭാഗം തകർന്നു.
നേരിയ പരിക്കേറ്റ ആരിഫിനെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
