ശബരിമല വെർച്വൽ ക്യൂ: ബുക്ക് ചെയ്ത ദിവസം വന്നില്ലെങ്കിൽ  പിന്നീട് ബുക്കിങ് അനുവദിക്കില്ല 

NOVEMBER 21, 2026, 7:31 PM

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വല്‍ ക്യൂ ബുക്കിങ് പൂർണമായിരുന്നു.

എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ബുക്ക് ചെയ്തതില്‍ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല. ഈ അസ്വഭാവികതയില്‍  അന്വേഷണം നടക്കുന്നുണ്ട്.

ഇതിന് പിന്നാലെ കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ് ദേവസ്വംബോർഡ്. ശബരിമല ദർശനത്തിനുള്ള  വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചു വിൽക്കുന്നത് തടയാനൊരുങ്ങി പൊലീസും ദേവസ്വം ബോർഡും.

vachakam
vachakam
vachakam

സോഫ്റ്റ്‌വെയറിൽ അടിമുടി പരിഷ്കാരം വരുത്താനാണ് നീക്കം. ബുക്ക് ചെയ്ത ദിവസം എത്താത്തവർക്കും ബുക്കിങ് റദ്ദാക്കാതിരിക്കുന്നവർക്കും മണ്ഡലകാലത്തു പിന്നീടു ബുക്കിങ് അനുവദിക്കില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam