യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

NOVEMBER 3, 2024, 3:00 PM

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി.10 ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ബാബാ സിദ്ദിഖിയെപ്പോലെ കൊന്നുകളയുമെന്നാണ് ഭീഷണി. സംഭവത്തിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭീഷണി സന്ദേശമയച്ച 24 കാരിയായ ഫാത്തിമ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഫോണിൽ നിന്നാണ് സന്ദേശമയച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മുംബൈ ട്രാഫിക് പൊലീസ് കൺട്രോൾ റൂമിലെ വാട്ട്സ്‌ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലേക്കാണായിരുന്നു സന്ദേശമെത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam