കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍

NOVEMBER 5, 2024, 9:40 AM

കോഴിക്കോട്: താമരശേരിയില്‍ കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാവ് പിടിയില്‍. ഇരുമ്ബിൻ ചീടൻ കുന്ന് ബാബുവാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രി 11.15ഓടെയാണ് സംഭവം. താമരശേരി ചുങ്കം ബാറിന് സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിന്‍റെ പിൻഭാഗത്തെ സൈഡ് ഡോറിന്‍റെ ഗ്ലാസ് തകർന്നു.

കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. ബസ് താമരശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam