മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്: LIVE UPDATES

JULY 23, 2024, 11:22 AM

LIVE UPDATES at 12.30PM IST

• പ്ലാസ്റ്റിക്ക്, ടെലികോം ഉത്പ്പന്നങ്ങൾക്ക് വില കൂടും

• കോർപ്പറേറ്റ് നികുതി കുറച്ചു

vachakam
vachakam
vachakam

• ആദായ നികുതി: സ്റ്റാൻഡർഡ് ഡിഡക്ഷൻ 75,000 രൂപ ആക്കി: ഇളവ് പുതിയ സ്കീമിൽ


LIVE UPDATES at 12.20PM IST

vachakam
vachakam
vachakam

• മൊബൈൽ ഫോൺ, തുണി, ലതർ എന്നിവയ്ക്ക് വില കുറയും 

• സ്വർണ്ണം വെള്ളി കസ്റ്റംസ് ഡ്യൂട്ടി കുരച്ചു

vachakam
vachakam
vachakam

• ആദായ നികുതി: നിയമത്തിൽ സമഗ്ര പരിഷ്ക്കാരം

• ക്യാൻസറിനുള്ള 3 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി



LIVE UPDATES at 12NN IST

• നളന്ദയെ ടൂറിസം കേന്ദ്രം ആക്കും

• സംസ്ഥാനങ്ങൾക്ക് മൂല ധന ചെലവിന് 11.11 ലക്ഷം കോടി

• വനിതാ നേതൃത്വത്തിലുള്ള വികസനത്തിന് 3 ലക്ഷം കോടി

• നഗര ഭവന പദ്ധതിക്ക് 10 ലക്ഷം കോടി

• ബീഹാറിന് പ്രളയം നേരിടാൻ 11,500 കോടി

• ഉത്തരാഖണ്ഡിന് പ്രകൃതിക്ഷോഭം നേരിടാൻ പദ്ധതികൾ 


LIVE UPDATES at 11.45am IST

• കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർവ്വോദയ പദ്ധതി

• പ്രധാന മന്ത്രി ആവാസ് യോജന: 3 കോടി വീടുകൾ നിർമ്മിക്കും

• വഴിയോര ചന്തകൾക്കും ഫുഡ്‌ ഹബ്ബുകൾക്കും സഹായം

• അടിസ്ഥാന മേഖലയിൽ 11 ലക്ഷം കോടിയുടെ നിക്ഷേപം

• കൂടുതൽ താപവൈദ്യുതി നിലയങ്ങൾ നിർമ്മിക്കും 


LIVE UPDATES at 11.40am IST

• MSME കൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം

• ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി

• ഒരു കോടി യുവാക്കൾക്ക് 500 വമ്പൻ കമ്പനികളിൽ ഇന്റൻഷിപ്പ് അവസരം

• 12 പുതിയ വ്യവസായ പാർക്കുകൾ

• മുദ്ര ലോൺ പരിധി 20 ലക്ഷം ആക്കി ഉയർത്തി

LIVE UPDATES at 11.28am IST

• ബിഹാറിന് പ്രത്യേക പദ്ധതി: പുതിയ വിമാനത്താവളങ്ങളും റോഡുകളും  മെഡിക്കൽ കോളേജുകളും നിർമ്മിക്കാൻ പ്രത്യേക പദ്ധതി

• ആന്ധ്രാ പ്രദേശിനും പ്രത്യേക പാക്കേജ്: സംസ്ഥാനത്തെ വ്യവസായ വികസനത്തിന് പ്രത്യേക സഹായം 

LIVE UPDATES till  11.24Am IST

• കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി

• കിസാൻ ക്രെഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി

• 5 വർഷംകൊണ്ട് 20 ലക്ഷം യുവാകൾക്ക് നൈപുണ്യ വികസന പദ്ധതി

• ആയിരം വ്യവസായ കേന്ദ്രങ്ങൾ തുടങ്ങും

• 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ്പ സഹായം

• കാർഷിക മേഖലയിൽ ഗവേഷണത്തിന് പ്രത്യേക പദ്ധതി 

ENGLISH SUMMARY: Union Budget 2024 live updates 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam