ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയില്‍ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ വര്‍ധിപ്പിച്ചു. ബിജെപി ആസ്ഥാനത്ത് സ്‌ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുന്‍കരുതല്‍.
പരിശോധനയ്ക്കായി ഡല്‍ഹി പൊലീസ് കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
