2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം: വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

FEBRUARY 1, 2026, 12:53 AM

 ദില്ലി: രാജ്യത്ത് 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം നടപ്പാക്കും.  സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ നികുതി നിയമങ്ങൾ ലഘൂകരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നികുതി നിയമങ്ങൾ ലഘൂകരിക്കും.  ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കാം. വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല

ഏറ്റവും മാനുഷികമായ പരിഗണന നൽകുന്ന പ്രഖ്യാപനം വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടതാണ്. വാഹനാപകടങ്ങളിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയെ ഇനി മുതൽ ആദായ നികുതിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. അപകടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാകും.

vachakam
vachakam
vachakam

കൂടാതെ, ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നികുതിദായകർക്ക് ജൂലൈ 31 വരെ റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam