അർജുനായുള്ള തെരച്ചിൽ: വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഇടപെടൽ

JULY 23, 2024, 3:32 PM

ബംഗളൂരു: ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് കർണാടക ഹൈക്കോടതി.അപകടം അതീവ ഗൗരവതരമെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ ബുധനാഴ്ച രാവിലെ തൽസ്ഥിതി റിപ്പോർട്ട്‌ നൽകണമെന്ന് കർണാടക ഹൈക്കോടതി കേന്ദ്ര സർക്കാറിനോടും കർണാടക സർക്കാറിനോടും ഹൈക്കോടതി നിർദ്ദേശിച്ചു.പൊതു താത്പര്യ ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ഹർജി നാളെ രാവിലെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. പുഴ കേന്ദ്രീകരിച്ചാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: Karnataka HC on Rescue operation for Arjun


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam