തൃശ്ശൂര്‍: തൃശ്ശൂരിലെ അദ്ധ്യക്ഷനില്ലാതിരുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. നിലവില്‍ ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത പ്രതിപക്ഷ നേതാവുമാണ് ജോസഫ് ടാജറ്റ്.
2024 ജൂണ്‍ 10നാണ് ഡിസിസി അദ്ധ്യക്ഷനായിരുന്ന ജോസ് വള്ളൂര്‍ സ്ഥാനമൊഴിയുന്നത്. തുടര്‍ന്ന് ഡിസിസിയുടെ ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന് നല്‍കിയിരുന്നു. അതേസമയം പ്രശ്‌നപരിഹാരത്തിനും സമവായത്തിനും ശ്രീകണ്ഠനും സംസ്ഥാന നേതാക്കളും ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്