ബെംഗളൂരു: കർണാടകയിൽ അച്ഛൻ മകളെ തല്ലിക്കൊന്നതായി റിപ്പോർട്ട്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ പ്രകോപിതനായതിനെത്തുടർന്നാണ് ബീദറിൽ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛൻ മോത്തിരാമ തല്ലിക്കൊന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ മകളെ തല്ലി അവശയാക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് കുട്ടിക്ക് രക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഇതിന് പിന്നാലെ പോലീസ് മോത്തിരാമയെ അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്