പാലക്കാട്: പാലക്കാട് തൂതയില്‍ വന്‍ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. തൂതയിലെ സ്‌ക്രാപ്പ് കളക്ഷന്‍ സെൻ്ററിലാണ് വന്‍ തീപിടുത്തമുണ്ടായത്.
പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്