മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞതായി റിപ്പോർട്ട്. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.
സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്