എയര്‍ ഇന്ത്യ വിമാന സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്‌പെന്‍ഷന്‍

SEPTEMBER 21, 2023, 3:21 PM

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്‌പെന്‍ഷന്‍. ഒരു മാസത്തേക്കാണ് അദ്ദേഹത്തെ ഡി.ജി.സി.എ സസ്‌പെന്‍ഡ് ചെയ്തത്.

കൃത്യമായ ഇടവേളകളില്‍ വിമാന സുരക്ഷാപരിശോധന ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

എത്രയും വേഗം പകരം ഒരു ഉദ്യേഗസ്ഥനെ നിയമിച്ചു കൊണ്ട് പരിശോധനകള്‍ നടത്തണമെന്ന് ഡി.ജി.സി.എ നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ എയർ ഇന്ത്യയിൽ രണ്ട് വലിയ സുരക്ഷാ ലംഘനങ്ങളാണ് ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam