പ്രണയനൈരാശ്യം മൂലം ആത്മഹത്യ; പങ്കാളിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ല

APRIL 17, 2024, 8:07 PM

ഡൽഹി: പ്രണയനൈരാശ്യം മൂലം കാമുകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കാളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. 

ഡൽഹി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവാവിന്റെ കാമുകിയായിരുന്ന യുവതിക്കെതിരെയും മറ്റൊരു പുരുഷനെതിരെയും കേസ് എടുത്തിരുന്നു. ഈ കേസിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.

ആത്മഹത്യ ചെയ്ത യുവാവിനെ സത്രീയും പുരുഷനും അധിക്ഷേപിച്ചെന്നും 'പുരുഷത്വം' ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയെന്നും ഇതിനെ തുടർന്നാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ പിതാവ് നൽകിയ കേസിൽ പറയുന്നത്.

vachakam
vachakam
vachakam

തങ്ങൾ ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ഉടൻ വിവാഹം കഴിക്കുമെന്നും പറഞ്ഞാണ് പ്രതികൾ യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam