ഹൈദരാബാദ്: ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ പ്രകാശ് രാജ്.
ഹൈദരാബാദ് ബഷീർബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്.
2016ലുണ്ടായ സംഭവമാണെന്നും ധാർമികമായി താൻ അതിൽ പങ്കെടുത്തിട്ടില്ലെന്നും പണം സമ്പാദിക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം പ്രകാശ് രാജ് മാധ്യമങ്ങളോടു പ്രതികരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ ഭാഗമായാണ് വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും നടൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്