തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. തുടർച്ചയായ ദിവസങ്ങളായി വില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,08,000 രൂപയായി.
ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപ എന്ന നിലയിലേക്കാണ് സ്വർണവില എത്തിയത്. 24 കാരറ്റ് സ്വർണത്തിന്റെ പത്ത് ഗ്രാം വില 1,46,328 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു കിലോഗ്രാം വെള്ളിക്ക് നിലവിൽ 3,12,500 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലെ സംഭവവികാസങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങളും വിവിധ മേഖലകളിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും സ്വർണവില ഉയരാൻ കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം