കോഴിക്കോട്: പിടിഎ റഹീമിന്റെ പേരിൽ വ്യാജ ഫോൺ കോൾ എന്ന് പരാതി. വ്യാജ ഫോൺ കോളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ചിഹ്നം മാറ്റി പറഞ്ഞ് പിടിഎ റഹീമിന്റെ പേരിൽ ഫോൺ സന്ദേശം വരുന്നതായാണ് പരാതി. കുന്ദമംഗലത്തെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ് പിടിഎ റഹീം.
ബക്കറ്റിന് പകരം ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോൺ കോൾ.
പിടിഎ റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
