മോസ്‌കോ: റഷ്യന്‍ കരസേനാമേധാവി ജനറല്‍ ഒലെഗ് സല്യുകോവിനെ പുറത്താക്കി. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് പുറത്താക്കിയത്. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70 കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു.
പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുടിന്‍ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
