യുഎഇയിൽ ബലി പെരുന്നാള്‍ വെള്ളിയാഴ്ച; പ്രാര്‍ത്ഥനാ സമയങ്ങള്‍ അറിയാം 

JUNE 2, 2025, 11:18 PM

യുഎഇ, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലെല്ലാം ജൂണ്‍ ആറിനാണ് ബലി പെരുന്നാള്‍. യുഎഇയിലെ ഫത്വ കൗണ്‍സില്‍ വെള്ളിയാഴ്ചത്തേയും പെരുന്നാള്‍ നമസ്‌കാരത്തിന്റേയും സമയങ്ങളെ കുറിച്ച് അറിയിപ്പ് പുറത്തിറക്കി.

ഈദുല്‍ അദ്ഹയും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും വെവ്വേറെയും നിശ്ചിത സമയങ്ങളിലുമായിരിക്കുമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു.

കൃത്യമായ സമയക്രമം ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, സാധാരണയായി സൂര്യോദയത്തിന് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞാണ് ഈദ് നമസ്‌കാരങ്ങള്‍ ആരംഭിക്കുന്നത്.

vachakam
vachakam
vachakam


യുഎഇയില്‍ പ്രതീക്ഷിക്കുന്ന സമയക്രമം:


vachakam
vachakam
vachakam

അബുദാബി: രാവിലെ 5:50


അല്‍ ഐന്‍: രാവിലെ 5:43

vachakam
vachakam
vachakam


ദുബായ്: രാവിലെ 5:45


ഷാര്‍ജ: രാവിലെ 5:44


അജ്മാന്‍: രാവിലെ 5:44


ഉം അല്‍ ഖുവൈന്‍: രാവിലെ 5:43


റാസ് അല്‍ ഖൈമ: രാവിലെ 5:41


ഫുജൈറ: രാവിലെ 5:41


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam