കൽമാസ്

NOVEMBER 21, 2022, 4:03 PM

അവശ്യമുള്ള സാധനങ്ങൾ: 

1.അരിപൊടി         -       2കപ്പ്‌ 

2.ചെറിയ ഉള്ളി     -   6-7എണ്ണം 

vachakam
vachakam
vachakam

3.ചിരകിയ തേങ്ങ -   2tbsps

4.ഉപ്പ്         -  ആവശ്യത്തിന് 

5.ചൂട് വെള്ളം        - കുഴക്കാൻ  ആവശ്യത്തിന്

vachakam
vachakam
vachakam

മസാലക്ക് ഉള്ളത്:

6.മുളക്പൊടി -2 tbsp

7.         ഉപ്പ്   -  ആവശ്യത്തിന് 

vachakam
vachakam
vachakam

8.    വെള്ളം    - ആവശ്യത്തിന് 

9. വെളിച്ചെണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

- വെള്ളത്തിൽ ഉപ്പ് ചേർത്ത ശേഷം 1-4 വരെ ഉള്ള ചേരുവകളിൽ  ഒഴിച്ച് നന്നായി കുഴക്കുക.   എന്നിട്ട് ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി ആവിക്ക് വച്ചു വേവിക്കുക. 

- വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒന്ന്  ചൂട് കുറയുമ്പോൾ  ഉപ്പും , മുളകുപൊടിയും വെള്ളം ചേർത്ത മിക്സിൽ മുക്കി  എണ്ണയിൽ പൊരിച്ചു എടുക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam