ബറോസ്,  ആനിമേറ്റഡ് സീരീസിന്റെ രണ്ടാം ഭാ​ഗം പുറത്തുവിട്ടു

JULY 25, 2024, 10:36 AM

മോഹൻലാൽ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ബറോസ്.  ബറോസിന്റെ അനിമേറ്റഡ് സീരീസും അടുത്തിടെ പുറത്തിറക്കിരുന്നു. 

മോഹൻലാലിന്റെ ബറോസ് ആനിമേഷൻ സീരീസിന്റെ ഭാഗം രണ്ടാണ് പുതുതായി പുറത്തുവിട്ടതും ശ്രദ്ധയാകർഷിക്കുന്നത്.

സംവിധാനം സുനിൽ നമ്പുവുമാണ്. ടി കെ രാജീവ് കുമാറിന്റേതാണ് സീരീസിന്റെ ആശയം. ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. 

vachakam
vachakam
vachakam

നിർമാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാൽ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam