സല്‍മാൻ ഖാന്റെ കിക്കിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

JULY 24, 2024, 10:30 AM

സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രം കിക്ക് വൻ ഹിറ്റായി മാറിയിരുന്നു. കിക്കിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കിക്കിന്റെ സംവിധായകൻ സജിദ് നദിയാദ്‍വാല കിക്ക് രണ്ടിന്റെ തിരക്കഥാ ജോലികളിലാണ്.

 ആഗോളതലത്തില്‍ കിക്ക് നേടിയത് 402 കോടി രൂപയില്‍ അധികമായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് അയനങ്ക ബോസാണ്. ജാക്വിലിൻ ഫെര്‍ണാണ്ടസ് നായികയായി വന്ന ചിത്രത്തില്‍ മിഥുൻ ചക്രബര്‍ത്തി, രജിത് കപൂര്‍,  സുമോന ചക്രവര‍്‍ത്തി, രണ്‍ദീപ് ഹൂഡ, നവാസുദ്ദീൻ സിദ്ധിഖി, വിപിൻ ശര്‍മ, സാദിഖ് അബ്ബാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.

vachakam
vachakam
vachakam

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam