രജനിയുടെ കൂലിയില്‍ നിന്ന് പിൻമാറി ഫഹദ് 

JULY 16, 2024, 9:07 AM

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിയില്‍ നിന്ന് ഫഹദ് ഫാസില്‍ പിൻമാറി. ഡേറ്റ്  ക്ളാഷാണ് പിൻമാറ്റത്തിന് കാരണം.ഹൈദരാബാദില്‍ കൂലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

മലയാളത്തില്‍ ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ പ്രോജക്‌ട് . അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദർശൻ ആണ് നായിക.

കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് അഭിനയിക്കുന്ന അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോഗയ്‌ൻ വില്ല ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.

vachakam
vachakam
vachakam

ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് എത്തുന്ന ചിത്രം കൂടിയാണ് ബോഗയ്‌ൻവില്ല. അമല്‍ നീരദ് പ്രൊഡക്ഷൻസും ഉദയ പിക്ചേഴ്സും സംയുക്തമായാണ് നിർമ്മാണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam