'ദേ ഫൈറ്റ്'; ആന്ദ്രെ ഹോളണ്ടും വെൻഡൽ പിയേഴ്‌സും മുഖ്യ വേഷത്തിൽ 

NOVEMBER 25, 2025, 10:11 PM

'ദേ ഫൈറ്റ്' എന്ന ബോക്സിംഗ് ചിത്രത്തിനായി റിങ്ങിലേക്ക് ചുവടുവെക്കാനൊരുങ്ങി ആന്ദ്രെ ഹോളണ്ടും വെൻഡൽ പിയേഴ്‌സും.

ആൻഡ്രൂ റെൻസിയുടെ 2018 ലെ ഡോക്യുമെന്ററിയെ അടിസ്ഥാനമാക്കി ഷെൽഡൺ കാൻഡിസാണ് ഈ ഫീച്ചർ സംവിധാനം ചെയ്യുന്നത്.

എ/വാന്റേജ് പിക്‌ചേഴ്‌സ്, ആൻഡ്‌സ്‌കേപ്പ്, അർജന്റ് പിക്‌ചേഴ്‌സ്, നോർത്ത് ഓഫ് നൗ, മാൻഡലേ പിക്‌ചേഴ്‌സ് എന്നിവ സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഹോളണ്ട്, ബോക്സിംഗ് വിദഗ്ദ്ധനായ വാൾട്ട് മണിഗനെ അവതരിപ്പിക്കുന്നു.

vachakam
vachakam
vachakam

മൈകെൽറ്റി വില്യംസൺ, ടോറി ജെ. മലോൺ, ജെ. അൽഫോൺസ് നിക്കോൾസൺ, ടിനാഷെ കജെസെ-ബോൾഡൻ, അമാൻഡ വാറൻ, ആന്ദ്രെ റോയോ എന്നിവരും അഭിനേതാക്കളായി എത്തും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam