എല്‍ജി സ്മാര്‍ട്ട് ഫോണ്‍ ഉല്പാദനം നിറുത്തുന്നു

MAY 10, 2021, 9:43 AM

മുംബൈ: പ്രമുഖ ഇലക്‌ട്രോണിക്സ് ബ്രാന്‍ഡായ എല്‍ജി സ്മാര്‍ട്ട് ഫോണ്‍ ഉല്പാദനം നിറുത്തുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.

മൊബൈല്‍ വ്യവസായ രംഗത്ത് കമ്പനിക്ക് നേരിടേണ്ടി വന്ന ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇലക്‌ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് എല്‍ജി കൂടുതല്‍ ശ്രദ്ധ തിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam