സീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ

SEPTEMBER 28, 2024, 10:13 AM

ഫിലാഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അൽമായ സംഘടനയായ എസ്.എം.സി.സിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഒന്നാം ദിനത്തിന്റെ സമാപന പരിപാടിക്കിടയിൽ ഫിലാഡൽഫിയയിൽ ഉണ്ടായിരുന്ന ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മേളന സ്ഥലത്ത് സന്ദർശിക്കുകയും സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടും ഇതര വൈദികരും മറ്റ് അൽമായ നേതാക്കളുമായി സംവദിക്കുകയും സദസിന് അഭിവാദ്യം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.


ഉച്ചകഴിഞ്ഞ് വി. കുർബ്ബാനയോടെ ആരംഭിച്ച സമ്മേളനം ഇന്നേക്ക് സംഗീത ബാൻഡായ മസാല കോഫിയുടെ അരങ്ങു തകർപ്പൻ പരിപാടിയോടെ സമാപിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ചത്തെ മുഖ്യപരിപാടികൾ രാവിലെ 9 മണിക്കുള്ള വി. കുർബ്ബാനയോടെ ആരംഭിക്കുന്നു.

vachakam
vachakam
vachakam

തുടർന്ന് വിവധ പരിപാടികളുടെ പൂരം തന്നെ ഉണ്ടായിരിക്കും. മുഖ്യമായും വിവിധ സെമിനാറുകൾ, ചർച്ചകൾ, വോളിബോൾ ടൂർണമെന്റ്, ഫാഷൻഷോ, പാട്ടുംപാതിരിയും അവതരിപ്പിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam